Surprise Me!

BJPയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ് | Oneindia Malayalam

2019-03-22 201 Dailymotion

bjp announces kerala candidate list<br />ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ്. 14 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും 13 മണ്ഡലങ്ങളില്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട പട്ടികയില്‍ പത്തനംതിട്ട ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Buy Now on CodeCanyon